Question: വൈക്കം സ്ത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവര്ണ്ണ ജാതയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കര്ത്താവ് ആര്
A. എ.കെ ഗോപാലന്
B. കെ. കേളപ്പന്
C. ടി.കെ മാധവന്
D. മന്നത്ത് പത്മനാഭന്
Similar Questions
പതിനെട്ടാം നൂറ്റാണ്ടില് താഴെപ്പറയുന്ന തത്ത്വചിന്തകരില് ആരാണ് ഈ പ്രസിദ്ധമായ വാക്കുകള് പറഞ്ഞത് മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും ചങ്ങലയിലാണ്
A. ജീന് ജാക്വസ റൂസോ
B. വോള്ട്ടെയര്
C. ബാരൺ ഡി മൊണ്ടെസ്ക്യൂ
D. ഡെനിസ് ഡിസ്റോട്ട്
അടുക്കളയില് നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകം എഴുതിയതാര്